പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

ഡി.എല്‍.എഡ് (അറബിക്) കോഴ്‌സ്; വെയിറ്റിങ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Mar 5, 2021 at 7:34 pm

Follow us on

തിരുവനന്തപുരം: ഡി.എല്‍.എഡ് (അറബിക്) കോഴ്സിന് ഗവ. ടി.ടി.ഐ (വുമണ്‍) നടക്കാവ് കോഴിക്കോട്, ഗവ. ടി.ടി.ഐ മലപ്പുറം, കൊല്ലം എന്നീ സ്ഥാപനങ്ങളിലേക്ക് വെയിറ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ വിവരം പ്രസിദ്ധീകരിച്ചു. ലിസ്റ്റ് പരിശോധിക്കുവാന്‍ https://education.kerala.gov.in/ എന്ന വെബ്‌സൈറ്റ് കാണുക. ലിസ്റ്റിനോടൊപ്പമുള്ള സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന രേഖകള്‍ സഹിതം മാര്‍ച്ച് 10ന് ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നേരിട്ട് ഹാജരായി പ്രവേശനം നേടണം.

\"\"

Follow us on

Related News